കണ്ണൂര്‍: കേന്ദ്രബജറ്റ് നിരാശാജനകമെന്ന് മന്ത്രി ഇ.പി ജയരാജൻ. വ്യവസായ മേഖലക്ക് ഉത്തേജനം നൽകുന്ന ഒന്നും തന്നെ ബജറ്റിലില്ല.
ബജറ്റ് നിരാശാജനകമെന്ന് ഇപി ജയരാജന്‍ - Budget 2020 Latest News
തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍
ബജറ്റ് നിരാശാജനകമെന്ന് ഇ.പി.ജയരാജന്‍
സംരംഭകർക്ക് പ്രോത്സാഹനം നൽകുന്ന ഒന്നും കേന്ദ്ര ബജറ്റിലില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളില്ല. കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകിയില്ലെന്നും ഇ.പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.