കണ്ണൂർ: പമ്പയിൽ നിന്ന് മണൽ ഉൾപ്പെടെ മാലിന്യം നീക്കം ചെയ്യുമ്പോൾ വനം വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ഇതിന് ദുരന്തനിവാരണ സമിതി അധ്യക്ഷനായ കലക്ടറുടെ ഉത്തരവ് മതി. മണൽ വിൽക്കാനുള്ള അധികാരം ക്ലേസ് ആന്‍റ് സെറാമിക്സ് പ്രൊഡക്ട്സിന് നൽകിയിട്ടില്ല.
പമ്പയിലെ മണല്‍ വില്‍ക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ലെന്ന് ഇ.പി ജയരാജന്‍
മണൽ വിൽക്കാനുള്ള അധികാരം ക്ലേസ് ആന്‍റ് സെറാമിക്സ് പ്രൊഡക്ട്സിന് നൽകിയിട്ടില്ല. വിൽക്കാൻ അധികാരമില്ലെങ്കിൽ മാലിന്യം നീക്കില്ലെന്ന ചെയർമാൻ ടി.കെ ഗോവിന്ദന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും മന്ത്രി.
പമ്പയിലെ മണല്‍ വില്‍ക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ലെന്ന് ഇ.പി ജയരാജന്‍
വിൽക്കാൻ അധികാരമില്ലെങ്കിൽ മാലിന്യം നീക്കില്ലെന്ന ചെയർമാൻ ടി.കെ ഗോവിന്ദന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ല. മണൽ വിൽക്കുന്ന കാര്യം സർക്കാർ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.