കണ്ണൂര്‍: ചന്ദനക്കാംപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വന്‍ കൃഷി നാശം. പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പിന്നീട് പൊലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.
ചന്ദനക്കാംപാറയില്‍ കാട്ടാന ആക്രമണം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു - kerala news
പ്രദേശത്ത് രാത്രകാല പട്രോളിങ് ഉറപ്പാക്കുമെന്നും വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി
ചന്ദനക്കാംപാറയില്‍ കാട്ടാന ആക്രമണം; പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
പ്രദേശത്ത് രാത്രകാല പട്രോളിങ് ഉറപ്പാക്കുമെന്നും വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
Last Updated : Jul 18, 2020, 2:42 PM IST