കേരളം

kerala

ETV Bharat / state

പൂ പറിക്കുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു - വയോധിക

കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയില്‍ പൂ പറിക്കുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു

dies by hitting train  Elder women dies by hitting train  Elderly woman dies by hitting train  plucking flowers  ട്രെയിൻ തട്ടി മരിച്ചു  വയോധിക ട്രെയിൻ തട്ടി മരിച്ചു  പൂ പറിക്കുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു  കണ്ണൂർ  കണ്ണൂർ വാര്‍ത്തകള്‍  ചെറുകുന്ന്  പുന്നച്ചേരി  പൂ പറിക്കുന്നതിനിടെ  വയോധിക  ട്രെയിൻ
പൂ പറിക്കുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു

By

Published : Sep 5, 2022, 10:49 PM IST

കണ്ണൂർ:പൂ പറിക്കുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു. കണ്ണപുരം ചെറുകുന്ന് പുന്നച്ചേരിയിലാണ് സംഭവം. സഹോദരങ്ങളായ പ്രഭാവതിയും പ്രവിതയും പൂ പറിക്കുന്നതിനിടെ സമ്പർക്ക കാന്തി എക്‌സ്‌പ്രസാണ് ഇവരെ ഇടിക്കുകയായിരുന്നു. 60 വയസുള്ള പ്രഭാവതി തലക്ഷണം മരിച്ചു. സഹോദരി പ്രവിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details