കണ്ണൂർ:ജില്ലയിൽ ദേശീയപതാകയോട് അനാദരവ്. ജില്ല കലക്‌ടറേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം. ദേശീയപതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്തു കുത്തിയ നിലയിലാണ് കണ്ടെത്തിയത്. ചെളിപുരണ്ട നിലയിലായിരുന്നു പതാക. ടൗൺ പൊലീസ് സ്ഥലത്തെത്തി പതാക എടുത്തു മാറ്റുകയായിരുന്നു.
കണ്ണൂരിൽ ദേശീയ പതാകയോട് അനാദരവ്