കേരളം

kerala

By

Published : Nov 11, 2020, 5:16 PM IST

ETV Bharat / state

ധർമ്മടം പൊലീസിൽ കൂടുതൽ പേർക്ക് കൊവിഡ്

സ്റ്റേഷനിൽ രോഗ ബാധിതരാകുന്ന ആകെ പൊലീസുകാരുടെ എണ്ണം 20 ആയി

dharmmadam police  dharmmadam police covid  ധർമ്മടം പൊലീസ് കൊവിഡ്  കൊവിഡ് ധർമ്മടം  ധർമ്മടം കൊവിഡ് കണ്ണൂർ
ധർമ്മടം

കണ്ണൂർ: കൊവിഡ് മഹാമാരിക്കെതിരെ നിരന്തരമായി ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ധർമ്മടം പൊലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് കൊവിഡ്. അഡീഷണൽ എസ്.ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്റ്റേഷനിൽ രോഗ ബാധിതരാകുന്ന ആകെ പൊലീസുകാരുടെ എണ്ണം 20 ആയി. കൂടുതൽ പൊലീസുകാർക്ക് രോഗം പിടിപ്പെട്ടതോടെ സ്റ്റേഷന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥ സംഘം.

ABOUT THE AUTHOR

...view details