കേരളം

kerala

ETV Bharat / state

വധഭീഷണിയെന്ന് സി.ഒ.ടി നസീർ; സബ് കലക്‌ടർക്ക് പരാതി നൽകി - COT Nazir

വധഭീഷണിക്കു പിന്നിൽ സി.പി.എം ആണെന്നാണു നസീറിന്‍റെ പരാതി

വധഭീഷണിയെന്ന് സി.ഒ.ടി നസീർ; സബ് കലക്‌ടർക്ക് പരാതി നൽകി  സി.ഒ.ടി നസീർ  സി.ഒ.ടി നസീർ വധഭീഷണി  തലശ്ശേരി  death threat  death threat COT Nazir  COT Nazir  kannur
വധഭീഷണിയെന്ന് സി.ഒ.ടി നസീർ; സബ് കലക്‌ടർക്ക് പരാതി നൽകി

By

Published : Mar 19, 2021, 5:39 PM IST

Updated : Mar 19, 2021, 6:21 PM IST

കണ്ണൂർ: തലശേരി മണ്ഡലത്തിൽ സ്ഥാനാർഥിയായി നിൽക്കുന്നതുമായി ബന്ധപ്പെട്ട് വധഭീഷണിയുണ്ടെന്നു കാണിച്ച് സി.ഒ.ടി നസീർ പരാതി നൽകി. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോയായിരുന്നു നസീർ, സബ് കലക്‌ടർ അനുകുമാരിക്ക് പരാതി നൽകിയത്. വധഭീഷണിക്കു പിന്നിൽ സി.പി.എം ആണെന്നാണു പരാതി. വാഹനം തടഞ്ഞും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തുന്നു എന്നാണ് നസീർ പറയുന്നത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥിയായിട്ടാണ് തലശ്ശേരി മണ്ഡലത്തിൽ നസീർ മത്സരിക്കുന്നത്.

വധഭീഷണിയെന്ന് സി.ഒ.ടി നസീർ; സബ് കലക്‌ടർക്ക് പരാതി നൽകി
Last Updated : Mar 19, 2021, 6:21 PM IST

ABOUT THE AUTHOR

...view details