കണ്ണൂർ: കെ റെയിലിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര നേതൃത്വവും കേരളവും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. പറയുന്നതിൽ വൈരുധ്യമില്ല. ഉയരുന്നത് അനാവശ്യ വിവാദങ്ങളാണെന്നും യെച്ചൂരി സിപിഎം പാർട്ടി കോൺഗ്രസിനിടെ മാധ്യമങ്ങളോട് പറഞ്ഞു.
സിൽവർ ലൈനിൽ ഭിന്നാഭിപ്രായമില്ല, ഉയരുന്നത് അനാവശ്യ വിവാദങ്ങൾ: സീതാറാം യെച്ചൂരി - cpm general secretary sitaram yechury on silver line
കെ റെയിലിൽ കേന്ദ്ര നേതൃത്വവും കേരളവും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി.
സിൽവർ ലൈനിൽ ഭിന്നാഭിപ്രായമില്ല, ഉയരുന്നത് അനാവശ്യ വിവാദങ്ങൾ: സീതാറാം യെച്ചൂരി
Last Updated : Apr 8, 2022, 12:22 PM IST