കേരളം

kerala

ETV Bharat / state

കോടിയേരി എല്ലാവര്‍ക്കും സ്വീകാര്യനായ സമുന്നത നേതാവ് : സീതാറാം യെച്ചൂരി - കണ്ണൂർ

കോടിയേരി ബാലകൃഷ്‌ണന്‍ പാർട്ടി ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായ സമുന്നത നേതാവായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

CPM  Kodiyeri Balakrishnan  CPM General Secretary  Sitaram Yechury  supreme leader acceptable for everyone  കോടിയേരി  കോടിയേരി ബാലകൃഷ്‌ണന്‍  സീതറാം യെച്ചൂരി  സിപിഎം ജനറൽ സെക്രട്ടറി  സിപിഎം  കണ്ണൂർ  യെച്ചൂരി
കോടിയേരി എല്ലാവര്‍ക്കും സ്വീകാര്യനായ സമുന്നതനായ നേതാവ്: സീതറാം യെച്ചൂരി

By

Published : Oct 3, 2022, 9:14 PM IST

Updated : Oct 4, 2022, 12:45 PM IST

കണ്ണൂർ :പാർട്ടി ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായ സമുന്നത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്മ്യൂണിസ്‌റ്റ് സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവർത്തനശൈലി ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണെന്നും ജനാധിപത്യ വ്യവസ്ഥിതിയും ഇന്ത്യൻ ഭരണഘടനയും ഒട്ടനവധി വെല്ലുവിളികൾ നേരിടുന്ന ഈ നിർണായക ഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്‌ടമാണെന്നും യെച്ചൂരി പറഞ്ഞു. പയ്യാമ്പലത്തെ അനുസ്‌മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരി എല്ലാവര്‍ക്കും സ്വീകാര്യനായ സമുന്നത നേതാവ് : സീതാറാം യെച്ചൂരി
Last Updated : Oct 4, 2022, 12:45 PM IST

ABOUT THE AUTHOR

...view details