കണ്ണൂർ:ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന് തളിപ്പറമ്പിലെ വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. വീടിനടുത്ത് എട്ട് സെന്‍റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെയാണ് ധീരജിന്‍റെ മൃതദേഹം സംസ്‌കരിക്കുക.
ധീരജിന് അന്ത്യവിശ്രമം: സ്‌മാരകം പണിയാൻ സ്ഥലം വാങ്ങി സിപിഎം - ധീരജിന് സംസ്കാരത്തിന് സിപിഎം സ്ഥലം വാങ്ങി
നാളെ (11.01.22) നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ധീരജിന് അന്ത്യവിശ്രമം കൊള്ളാൻ സ്ഥലം വാങ്ങി സിപിഎം
ഈ സ്ഥലത്ത് ധീരജിന് സ്‌മാരകം പണിയും. നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയില്‍