കേരളം

kerala

ETV Bharat / state

മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് വെട്ടേറ്റു

ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സിപിഎം ആരോപിച്ചു.

cpm  മട്ടന്നൂര്‍  മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി  മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് വെട്ടേറ്റു
മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് വെട്ടേറ്റു

By

Published : Jan 13, 2021, 9:52 PM IST

Updated : Jan 13, 2021, 10:46 PM IST

കണ്ണൂര്‍: മട്ടന്നൂർ പഴശ്ശിയിൽ കോവിലകത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനു വെട്ടേറ്റു. തലക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു . രാജേഷിനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Last Updated : Jan 13, 2021, 10:46 PM IST

ABOUT THE AUTHOR

...view details