കണ്ണൂരിൽ 2543 പേർ നിരീക്ഷണത്തിൽ - സാംപിളുകള്‍
കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 51പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളും ജില്ലാ ആശുപത്രിയില്‍ നാലു പേരും കൊവിഡ് ട്രീറ്റ്‌മെൻ്റ് സെൻ്ററില്‍ 30പേരും വീടുകളില്‍ 2457 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്
![കണ്ണൂരിൽ 2543 പേർ നിരീക്ഷണത്തിൽ കണ്ണൂർ കൊറോണ ബാധ ജില്ലയില്‍ നിരീക്ഷണത്തി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സാംപിളുകള്‍ covid_updats](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7031999-53-7031999-1588418907393.jpg)
കണ്ണൂരിൽ 2543 പേർ നിരീക്ഷണത്തിൽ
കണ്ണൂർ: കൊവിഡ് ബാധ സംശയിച്ച് 2543 പേർ ജില്ലയില്‍ നിരീക്ഷണത്തിൽ. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 51പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളും ജില്ലാ ആശുപത്രിയില്‍ നാലു പേരും കൊവിഡ് ട്രീറ്റ്‌മെൻ്റ് സെൻ്ററില്‍ 30പേരും വീടുകളില്‍ 2457 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തുവരെ 3803 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 3562 എണ്ണത്തിൻ്റെ ഫലം വന്നു. ഇതില്‍ 3372 എണ്ണം നെഗറ്റീവാണ്. 241 എണ്ണത്തിൻ്റെ ഫലം ലഭിക്കാനുണ്ട്.