കണ്ണൂർ:ജില്ലയില്‍ 258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 241 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 23184 ആയി. പുതിയതായി 368 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 17333 ആയി. 98 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 5354 പേര്‍ നിലവിൽ ചികില്‍സയിലുണ്ട്.
കണ്ണൂരിൽ 258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid update kerala
പുതിയതായി 368 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 17333 ആയി. 98 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 5354 പേര്‍ നിലവിൽ ചികില്‍സയിലുണ്ട്.
കണ്ണൂരിൽ 258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4432 പേര്‍ വീടുകളിലും 874 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയിലുമാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 198516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 198067 എണ്ണത്തിന്‍റെ ഫലമാണ് വന്നത്. 449 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.