കേരളം

kerala

ETV Bharat / state

കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ല: കെ.കെ ശൈലജ - കെ.കെ ശൈലജ

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കണം

covid is not out of control in Kerala  covid  KK Shailaja  കൊവിഡ് നിയന്ത്രണാതീതമല്ല  കെ.കെ ശൈലജ  കെ.കെ ശൈലജ വാർത്ത
കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ല;കെ.കെ ശൈലജ

By

Published : May 11, 2021, 12:03 PM IST

Updated : May 11, 2021, 12:22 PM IST

കണ്ണൂർ:കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ലെന്നും ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കണം. കേന്ദ്രവിഹിതം കൂടി ലഭിച്ചാൽ വലിയ ഓക്സിജൻ ക്ഷാമം ഉണ്ടാവില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ല: കെ.കെ ശൈലജ
Last Updated : May 11, 2021, 12:22 PM IST

ABOUT THE AUTHOR

...view details