ഡ്രൈവർക്ക് കൊവിഡ്; മട്ടന്നൂർ എക്സൈസ് ഓഫീസ് പൂട്ടി - ഡ്രൈവർക്ക് കൊവിഡ്
റിമാന്‍ഡ പ്രതിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്‍റൈൻ കേന്ദ്രത്തിലും ഇയാൾ പോയിരുന്നു.
![ഡ്രൈവർക്ക് കൊവിഡ്; മട്ടന്നൂർ എക്സൈസ് ഓഫീസ് പൂട്ടി Covid for the driver; Excise office locked ഡ്രൈവർക്ക് കൊവിഡ്; എക്‌സൈസ് ഓഫീസ് പൂട്ടി ഡ്രൈവർക്ക് കൊവിഡ് എക്‌സൈസ് ഓഫീസ് പൂട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7643582-812-7643582-1592316208895.jpg)
കൊവിഡ്
കണ്ണൂർ: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മട്ടന്നൂർ എക്സൈസ് ഓഫീസ് പൂട്ടി. സമ്പർക്കത്തിലൂടെയാണ് എക്സൈസ് ഡ്രൈവറായ പടിയൂർ സ്വദേശിക്ക് രോഗം ബാധിച്ചത്. റിമാന്‍ഡ് പ്രതിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്‍റൈൻ കേന്ദ്രത്തിലും ഇയാൾ പോയിരുന്നു. എക്സൈസ് ഓഫീസിലെ 18 ജീവനക്കാരും ക്വാറന്‍റൈനിൽ പ്രവേശിച്ചു.
Last Updated : Jun 16, 2020, 7:46 PM IST