കേരളം

kerala

ETV Bharat / state

അദാനിയുമായുള്ള കരാർ; മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - adani

അദാനി പിണറായിയെ കാണാനാണോ വന്നതെന്ന് വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.

അദാനിയുമായുള്ള കരാർ  മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ  മുല്ലപ്പള്ളി രാമചന്ദ്രൻ  അദാനി കരാർ  സഹസ്ര കോടിശ്വരന്മാരുടെ ക്യാപ്‌റ്റൻ  CM should give explanation  agreement with Adani  adani  adani groups
അദാനിയുമായുള്ള കരാർ; മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Apr 2, 2021, 2:24 PM IST

കണ്ണൂർ: അദാനിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിശദീകരണം നൽകാൻ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദൻ. ഇതുകൊണ്ടാണ് സഹസ്ര കോടിശ്വരന്മാരുടെ ക്യാപ്റ്റനെന്ന് പിണറായിയെ വിളിച്ചതെന്നും അദാനി പിണറായിയെ കാണാനാണോ വന്നത് എന്ന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.

അദാനിയുമായുള്ള കരാർ; മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ABOUT THE AUTHOR

...view details