കണ്ണൂർ: വ്യവസായ സൗഹൃദമായി കേരളം മാറുന്നതിനെ ട്രേഡ് യൂണിയൻ പ്രവർത്തനം തടയുന്നില്ലെന്ന് സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിൻ്റെ പിന്തുണ വേണം. യോജിച്ച പ്രക്ഷോഭമാണ് ദേശീയ പണിമുടക്കിലടക്കം പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് പാർട്ടി കോൺഗ്രസിൽ തീരുമാനിക്കുമെന്നും തപൻസെൻ പറഞ്ഞു.
ട്രേഡ് യൂണിയൻ വ്യവസായ സൗഹൃദം: തപൻസെൻ - കേരളം വ്യവസായ സൗഹൃദം തപൻസെൻ
കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിൻ്റെ പിന്തുണ വേണമെന്ന് സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ.
![ട്രേഡ് യൂണിയൻ വ്യവസായ സൗഹൃദം: തപൻസെൻ CITU All India General Secretary Tapansen Tapansen on cpm party congress കേരളം വ്യവസായ സൗഹൃദം തപൻസെൻ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി സിപിഎം പാർട്ടി കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14960708-thumbnail-3x2-f.jpg)
വ്യവസായ സൗഹൃദമായി കേരളം മാറുന്നതിനെ ട്രേഡ് യൂണിയൻ പ്രവർത്തനം തടയുന്നില്ല: തപൻസെൻ