കണ്ണൂര്‍: രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമപുരത്ത് വായനശാല കെട്ടിട ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങളെ ചെറുക്കാൻ ന്യൂനപക്ഷ വർഗ്ഗീയത കൊണ്ട് സാധിക്കുമെന്ന് കരുതുന്നത് ആത്മഹത്യാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍, സംരക്ഷണം നല്‍കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ : മുഖ്യമന്ത്രി - Chief Minister Pinarayi Vijayan has said that minorities are being attacked in the country
സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍
ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍, സംരക്ഷണം നല്‍കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ : മുഖ്യമന്ത്രി
ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് നല്‍കാനാവൂ. സമൂഹത്തിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.