കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടിമാറ്റിയ നിലയിൽ - state assembly election
സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം ആരോപണം
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടിമാറ്റിയ നിലയിൽ
കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടിമാറ്റിയ നിലയിൽ. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൂറ്റൻ കട്ടൗട്ടിന്‍റെ തലഭാഗമാണ് വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം ആരോപണം.
Last Updated : Apr 5, 2021, 12:53 PM IST