പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു - റിട്ട.അധ്യാപകൻ യു.ബാലകൃഷ്‌ണൻ
ചെക്യാട്ട്കാവ് സ്വദേശി റിട്ട.അധ്യാപകൻ യു. ബാലകൃഷ്ണൻ (70) ആണ് മരിച്ചത്
![പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു വയോധികൻ കാറിടിച്ച് മരിച്ചു ചെക്യാട്ട്കാവ് സ്വദേശി റിട്ട.അധ്യാപകൻ യു.ബാലകൃഷ്‌ണൻ car accident kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10743129-thumbnail-3x2-hh.jpg)
പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു
കണ്ണൂർ: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു. ചെക്യാട്ട്കാവ് സ്വദേശി റിട്ട.അധ്യാപകൻ യു.ബാലകൃഷ്ണൻ (70) ആണ് മരിച്ചത്. ബാലകൃഷ്‌ണനെ ഇടിച്ച കാര്‍ കണ്ടെത്താനായിട്ടില്ല. വാഹനം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു.