കണ്ണൂർ: അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. നൂറു കണക്കിന് ഉദ്യോഗാർഥികളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ഉദ്യോഗാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും അനിശ്ചിതകാല സമരവും കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ചു.
പിന്‍വാതില്‍ നിയമനം; കണ്ണൂരില്‍ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധം - ശയനപ്രദക്ഷിണം
പിന്‍വാതില്‍ നിയമനത്തിനെതിരെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ ശയനപ്രദക്ഷിണം നടത്തി.
പിന്‍വാതില്‍ നിയമനം; കണ്ണൂരില്‍ കലക്ടറേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധം