കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു - kannur
താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന ബസിൽ തീ പടർന്ന് പിടിക്കുകയായിരുന്നു.

കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു
കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന ബസിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു
Last Updated : Jan 3, 2020, 1:11 PM IST