കണ്ണൂർ: സിപിഎം ഓഫീസിന് നേരെ ബോംബേറ്. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിൽ പ്രവർത്തിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെയാണ് പുലർച്ചെ രണ്ട് ബോംബുകൾ എറിഞ്ഞത്.
കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ബോംബേറ്
ആക്രമണത്തിൽ ഓഫീസിന്‍റെ മുൻവശത്തെ വാതിലുകളും ജനാലകളും പൂർണമായും തകർന്നു.
കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ബോംബേറ്
ആക്രമണത്തിൽ ഓഫീസിന്‍റെ മുൻവശത്തെ വാതിലുകളും ജനാലകളും പൂർണമായും തകർന്നു.
Last Updated : Sep 18, 2020, 2:16 PM IST