കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു - കണ്ണൂർ ചൊക്ലി
ഒളവിലത്തെ ബിജെപി പ്രവർത്തകൻ പ്രേമന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്
![കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു BJP worker hacked കണ്ണൂർ ചൊക്ലി ബിജെപി പ്രവർത്തകന് വെട്ടേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9053055-1077-9053055-1601875197449.jpg)
കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഒളവിലത്തെ ബിജെപി പ്രവർത്തകൻ പ്രേമന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. കാലിനും വയറിനും വെട്ടേറ്റ ഇദ്ദേഹത്തെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.