കേരളം

kerala

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസിന് കൊവിഡ്

By

Published : Sep 15, 2020, 12:14 PM IST

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൃഷ്‌ണദാസിനെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

PK KRISHNA DAS COVID  കണ്ണൂർ  ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്  കൃഷ്ണദാസിന് കൊവിഡ്  തലശേരി ജനറൽ ആശുപത്രി  ബിജെപി ദേശീയ നിര്‍വാഹക സമിതി  BJP National Executive Committee member P.K. Krishnadas t  P.K. Krishnadas tested Covid positive  P.K. Krishnadas BJP  P.K. Krishnadas corona  kannur bjp
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസിന് കൊവിഡ്

കണ്ണൂർ: ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസിന് കൊവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details