കേരളം

kerala

ETV Bharat / state

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ സഞ്ചരിച്ച വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല്ലി ത​ക​ര്‍​ത്ത​താ​യി ആ​രോ​പ​ണം - payyannur attack

ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രുടെ വാ​ഹ​നം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എന്നാണ് ആരോപണം. സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പൊലീ​സ് കേ​സെ​ടു​ത്തു

ഗ​ര്‍​ഭി​ണി സഞ്ചരിച്ച വാ​ഹ​നം ത​ല്ലി ത​ക​ര്‍​ത്തു  പയ്യന്നൂർ  ബിജെപി ആക്രമണം  BJP activist attacked vehicle in kannur  payyannur attack  kannur attack
ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ സഞ്ചരിച്ച വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല്ലി ത​ക​ര്‍​ത്ത​താ​യി ആ​രോ​പ​ണം

By

Published : Mar 30, 2021, 1:59 PM IST

Updated : Mar 30, 2021, 2:36 PM IST

ക​ണ്ണൂ​ർ: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല്ലി ത​ക​ര്‍​ത്ത​താ​യി ആ​രോ​പ​ണം. ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ടാ​ണ് സം​ഭ​വം. ചെ​റു​താ​ഴം സ്വ​ദേ​ശി​നി നാ​സി​ല​യെ ആ​ണ് കാ​റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. എ​ടാ​ട്ട് വ​ച്ച് ക​ല്യാ​ശേ​രി മ​ണ്ഡ​ലത്തിലെ റോ​ഡ് ഷോ​യ്‌ക്കിടയിലേക്ക് വാഹനം കയറിയതിൽ പ്രകോപിതരായ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഇ​രു​പ​തോ​ളം പേ​രാ​ണ് വാ​ഹ​നം ത​ക​ര്‍​ത്ത​ത്. ഗു​രു​ത​രമായി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പൊലീ​സ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Last Updated : Mar 30, 2021, 2:36 PM IST

ABOUT THE AUTHOR

...view details