കണ്ണൂർ:കൊവിഡ് ബാധിച്ച് ബിഡിഎസ് വിദ്യാർഥിനി മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ പരിയാരം ഡെന്‍റൽ കോളജ് അവസാന വർഷ ബിഡിഎസ് വിദ്യാർഥിനി മിത മോഹനനാണ് മരിച്ചത്. ദിവസങ്ങളായി ചികിത്സയിലായിരുന്ന മിത ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്.
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ബിഡിഎസ് വിദ്യാർഥിനി മരിച്ചു - kerala news
കണ്ണൂർ പരിയാരം ഡെന്‍റൽ കോളജ് അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു
കൊവിഡ് ബാധിച്ച് ബിഡിഎസ് വിദ്യാർഥിനി മരിച്ചു
പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. കെഎം കുര്യാക്കോസും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപും ഡെന്‍റൽ കോളജ് പ്രിൻസിപ്പാൾ ഡോ. പി സജിയും അനുശോചിച്ചു.