കേരളം

kerala

ETV Bharat / state

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ തടവുചാടിയ പ്രതിയെ പിടികൂടി - kannur central jail

ഉത്തർപ്രദേശ് ആമിർപൂർ സ്വദേശിയായ അജയ് ബാബുവാണ് വെള്ളിയാഴ്‌ച രാവിലെ ജയില്‍ ചാടിയത്

കൊവിഡ് നിരീക്ഷണം  കൊവിഡ് രോഗബാധ  കാസർകോട് ബാങ്ക് മോഷണക്കേസ്  ഐസൊലേഷൻ വാർഡ്  bank theft case  kannur central jail  jail isolation
കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രതി തടവുചാടി

By

Published : Apr 3, 2020, 8:01 PM IST

കണ്ണൂര്‍: കൊവിഡ് രോഗബാധ സംശയിച്ച് കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ തടവുചാടിയ പ്രതിയെ പിടികൂടി. ഉത്തർപ്രദേശ് ആമിർപൂർ സ്വദേശിയായ അജയ് ബാബുവാണ് വെള്ളിയാഴ്‌ച രാവിലെ ജയില്‍ ചാടിയത്. കാസർകോട് ബാങ്ക് മോഷണക്കേസിലെ പ്രതിയായ ഇയാൾ കൊവിഡ് ഐസൊലേഷൻ വാർഡിന്‍റെ വെന്‍റിലേറ്റർ നീക്കി, മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

ABOUT THE AUTHOR

...view details