കേരളം

kerala

ETV Bharat / state

കൂത്തുപറമ്പിൽ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി - bank manager found dead

കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ സ്വപ്‌നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി  കൂത്തുപറമ്പിൽ ബാങ്ക് മാനേജർ മരിച്ചു  ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടു  തൃശൂർ സ്വദേശി സ്വപ്ന കൊല്ലപ്പെട്ടു  Bank manager found dead in Koothuparamba  Bank manager found dead  bank manager found dead  Koothuparamba bank manager found dead
കൂത്തുപറമ്പിൽ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Apr 9, 2021, 11:35 AM IST

Updated : Apr 9, 2021, 1:09 PM IST

കണ്ണൂർ: കൂത്തുപറമ്പിൽ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൃശൂർ സ്വദേശി സ്വപ്‌നയാണ് മരിച്ചത്. രാവിലെ പത്തോടെ ബാങ്ക് ജീവനക്കാരൻ ബാങ്ക് തുറന്ന സമയത്താണ് സ്വപ്‌നയെ മരിച്ച നിലയിൽ കാണുന്നത്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.

Last Updated : Apr 9, 2021, 1:09 PM IST

ABOUT THE AUTHOR

...view details