കേരളം

kerala

ETV Bharat / state

അയോധ്യ കേസ് വിധി ഏകപക്ഷീയം: എസ്. രാമചന്ദ്രൻ പിള്ള - അയോധ്യ കേസ് വിധി

വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി കോടതി വിധികൾ ഉണ്ടാകുന്നത് അപകടകരമെന്ന് രാമചന്ദ്രൻ പിള്ള

Ayodhya verdict unilateral says Ramachandran Pillai  Ayodhya verdict  s Ramachandran Pillai  സിപിഎം പോളിറ്റ് ബ്യൂറോ അംഗം  അയോധ്യ കേസ് വിധി  അയോധ്യ കേസ് വിധി ഏകപക്ഷീയം
അയോധ്യ

By

Published : Jan 1, 2020, 3:08 PM IST

കണ്ണൂർ:അയോധ്യ കേസിലെ സുപ്രീം കോടതി വിധി ഏകപക്ഷീയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ഉടമസ്ഥാവകാശ തർക്കത്തിൽ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കുന്നത് ശരിയായ രീതിയല്ല. വികാരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി കോടതി വിധികൾ ഉണ്ടാകുന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.

അയോധ്യ കേസ് വിധി ഏകപക്ഷീയം: എസ്. രാമചന്ദ്രൻ പിള്ള

ABOUT THE AUTHOR

...view details