കേരളം

kerala

ETV Bharat / state

ഓട്ടോയും കാറും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക് - ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇന്നോവയും ഉരുവച്ചാലിലേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്

auto and car collided  auto and car collided in kannur  kannur accident  ഓട്ടോയും കാറും കൂട്ടിയിടിച്ചു  ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്  കണ്ണൂര്‍ അപകടം
ഓട്ടോയും കാറും

By

Published : Dec 9, 2019, 11:43 AM IST

കണ്ണൂര്‍:ഉരുവച്ചാൽ നെല്ലൂന്നിയിൽ ഓട്ടോയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇന്നോവയും ഉരുവച്ചാലിലേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉരുവച്ചാലിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

ABOUT THE AUTHOR

...view details