കേരളം

kerala

ETV Bharat / state

അർജന്‍റീന ലോകകപ്പ് നേടി; 10ാം നമ്പര്‍ ജെഴ്സി ധരിച്ച് അവരെത്തി മുത്തപ്പനെ കാണാൻ! - Argentina won world cup celebration kannur

ലോകകപ്പ് വിജയത്തിന്‍റെ ഭാഗമായാണ് മുത്തപ്പനെ കെട്ടിയാടിച്ചതെങ്കിലും നിരവധി ഭക്തരാണ് അന്നേ ദിവസം അനുഗ്രഹത്തിന് വേണ്ടി കുഞ്ഞിമംഗലത്ത് എത്തിച്ചേർന്നത്

മുത്തപ്പൻ  അർജന്‍റീന  ലോകകപ്പ് ആഘോഷം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കണ്ണൂർ വാർത്തകൾ  അർജന്‍റീന ലോകകപ്പ്  നേർച്ചയായി മുത്തപ്പനെ കെട്ടിയാടിച്ച് ആരാധകൻ  ഫുട്‌ബോൾ ആരാധകൻ  muthappan  kerala news  malayalam news  kannur news  Argentina  world cup celebration  Argentina fan kannur  Argentina won world cup celebration kannur  football fan arranged devotional submission
മുത്തപ്പനെ കെട്ടിയാടിച്ച് ഫുട്‌ബോൾ ആരാധകൻ

By

Published : Dec 23, 2022, 12:49 PM IST

Updated : Dec 23, 2022, 1:15 PM IST

മുത്തപ്പനെ കെട്ടിയാടിച്ച് ഫുട്‌ബോൾ ആരാധകൻ

കണ്ണൂർ: അർജന്‍റീന ലോകകപ്പ് സ്വന്തമാക്കിയതിൽ നേർച്ചയായി മുത്തപ്പനെ കെട്ടിയാടിച്ച് ആരാധകൻ. അർജന്‍റീനയുടെ കടുത്ത ആരാധകനായ കുഞ്ഞിമംഗലം സ്വദേശിയായ ഷിബുവാണ് കണ്ണൂരുകാർ ദൈവമായി കാണുന്ന മുത്തപ്പനെ കെട്ടിയാടിച്ചത്. ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായാണ് നടത്തിയതെങ്കിലും നിരവധി ഭക്തരാണ് അന്നേ ദിവസം അനുഗ്രഹത്തിന് വേണ്ടി അവിടെ എത്തിച്ചേർന്നത്.

കുഞ്ഞിമംഗലത്ത് എത്തിച്ചേർന്ന ഭക്തർക്ക് അന്നദാനവും നൽകിയാണ് ഷിബുവും പ്രദേശത്തെ മറ്റ് ആരാധകരും ചേർന്ന് മടക്കി അയച്ചത്.

Last Updated : Dec 23, 2022, 1:15 PM IST

ABOUT THE AUTHOR

...view details