കേരളം

kerala

ETV Bharat / state

ആറളം വന്യജീവി സങ്കേതം അടച്ചു - ആറളം വന്യജീവി സങ്കേതം അടച്ചു

സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ഉത്തരവ്.

aralam wild life sanctuary  aralam closed for indefinite period  kannur aralam wildlife sanctuary  kannur collector  കണ്ണൂർ  ആറളം വന്യജീവി സങ്കേതം  ആറളം വന്യജീവി സങ്കേതം അടച്ചു  കണ്ണൂർ കലക്‌ടർ
ആറളം വന്യജീവി സങ്കേതം അടച്ചു

By

Published : Oct 26, 2020, 3:11 PM IST

കണ്ണൂർ:ആറളം വന്യജീവി സങ്കേതം അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കലക്‌ടർ ഉത്തരവിറക്കി. സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ഉത്തരവ്.

ABOUT THE AUTHOR

...view details