എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും: എ.എൻ ഷംസീർ - AN Shamsir
കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോട് കൂടി അധികാരത്തിൽ വരുമെന്ന് തലശ്ശേരി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എൻ ഷംസീർ. പാറാൽ എൽ.പി.സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി അസംബ്ലി മണ്ഡലത്തിൽ 2016 നേക്കാളും ചരിത്ര ഭൂരിപക്ഷമായിരിക്കുമെന്നും ഷംസീർ പറഞ്ഞു.
എൽഡിഎഫ് വൻ ഭൂരിപക്ഷത്തോട് കൂടി അധികാരത്തിൽ വരും: എ.എൻ ഷംസീർ
കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് തലശ്ശേരി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എൻ ഷംസീർ. പാറാൽ എൽ.പി.സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി അസംബ്ലി മണ്ഡലത്തിൽ 2016 നേക്കാളും ചരിത്ര ഭൂരിപക്ഷമായിരിക്കുമെന്നും ഷംസീർ പറഞ്ഞു.