കേരളം

kerala

ETV Bharat / state

കണ്ണൂരിൽ നിന്ന് വെടിമരുന്നും പടക്കനിർമാണ സാമഗ്രികളും പിടികൂടി - Ammunition seized

പന്യാമല സ്വദേശി വിശ്വൻ തൈപറമ്പിൽ എന്നയാളുടെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച നാലു കിലോഗ്രാം സൾഫർ, അഞ്ചു കിലോഗ്രാം ക്ലോറൈഡ്, രണ്ടു കിലോഗ്രാം അലുമിനിയം പൗഡർ, 25ഓല പടക്കം, പടക്കമുണ്ടാക്കുന്നതിനുള്ള തിരികൾ എന്നിവയാണ് പിടികൂടിയത്.

വെടിമരുന്നും പടക്കനിർമാണ സാമഗ്രികളും പിടികൂടി  വെടിമരുന്ന് പിടികൂടി  കേളകം പൊലീസ് സ്റ്റേഷൻ  പടക്കനിർമാണ സാമഗ്രികൾ പിടികൂടി  Ammunition seized from Kannur  Ammunition seized  Kannur Ammunition seized
കണ്ണൂരിൽ നിന്ന് വെടിമരുന്നും പടക്കനിർമാണ സാമഗ്രികളും പിടികൂടി

By

Published : Mar 11, 2021, 7:27 PM IST

കണ്ണൂര്‍:കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്യാമലയിൽ നിന്ന് വെടിമരുന്നും പടക്കനിർമാണ സാമഗ്രികളും പിടികൂടി. ബോംബ് സ്ക്വാഡും കേളകം പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് വെടിമരുന്നുകളും പടക്കനിർമാണ സാമഗ്രികളും പിടികൂടിയത്. പന്യാമല സ്വദേശി വിശ്വൻ തൈപറമ്പിൽ എന്നയാളുടെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച നാലു കിലോഗ്രാം സൾഫർ, അഞ്ചു കിലോഗ്രാം ക്ലോറൈഡ്, രണ്ടു കിലോഗ്രാം അലൂമിനിയം പൗഡർ, 25ഓല പടക്കം, പടക്കമുണ്ടാക്കുന്നതിനുള്ള തിരികൾ എന്നിവയാണ് പിടികൂടിയത്.

ABOUT THE AUTHOR

...view details