കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ഓൺലൈൻ പഠനത്തിന് സഹായവുമായി പൂർവ്വ വിദ്യാർഥികൾ - oline education

അർഹരായ പത്ത് കുട്ടികൾക്ക് ടിവിയും ഡിഷ് കണക്ഷനും പൂർവവിദ്യാർഥികൾ ഒരുക്കി

കണ്ണൂരിൽ ഓൺലൈൻ പഠനത്തിന് സഹായഹസ്‌തവുമായി പൂർവ്വ വിദ്യാർഥികൾ  പൂർവ്വ വിദ്യാർഥികൾ  ഓൺലൈൻ പഠനം  കണ്ണൂർ  തലശ്ശേരി സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ററി സ്‌കൂൾ പൂർവ്വ വിദ്യാർഥികൾ  Alumni  kannur  oline education  kannur news
കണ്ണൂരിൽ ഓൺലൈൻ പഠനത്തിന് സഹായഹസ്‌തവുമായി പൂർവ്വ വിദ്യാർഥികൾ

By

Published : Jun 27, 2020, 12:27 PM IST

കണ്ണൂർ: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായഹസ്‌തവുമായി തലശ്ശേരി സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂൾ പൂർവ്വ വിദ്യാർഥികൾ. അർഹരായ പത്ത് കുട്ടികൾക്ക് ടിവിയും ഡിഷ് കണക്ഷനും പൂർവ്വ വിദ്യാർഥികൾ ഒരുക്കി. ഇവര്‍സമാഹരിച്ച ഒരു ലക്ഷം രൂപകൊണ്ട് സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ററി സ്‌കൂളിലെ ഏഴ്, ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്‌കൂളിലെ രണ്ട്, പെരുവ ആദിവാസി കോളനിയിലെ ഒരു കുട്ടിക്കുമാണ് ടി.വി.യും ഡിഷ് കണക്ഷനും നൽകിയത്. പൂർവ്വ വിദ്യാർഥികളെ പ്രതിനിധീകരിച്ച് അധ്യാപിക നിഷാ സുരേഷ് സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ പ്രിൻസിപ്പൽ ഡെന്നി ജോണിന് ടി.വികൾ കൈമാറി.

കണ്ണൂരിൽ ഓൺലൈൻ പഠനത്തിന് സഹായഹസ്‌തവുമായി പൂർവ്വ വിദ്യാർഥികൾ

ABOUT THE AUTHOR

...view details