കേരളം

kerala

പറശിനിക്കടവിൽ വാട്ടര്‍ ടാക്സി അനുവദിക്കുമെന്ന് എ കെ ശശീന്ദ്രൻ

By

Published : Oct 27, 2020, 4:33 AM IST

Updated : Oct 27, 2020, 6:32 AM IST

ഇതിനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്നും മന്ത്രി

ak sasheedran visited parashinikadavu  ak sasheedran  water taxi  കണ്ണൂർ  വാട്ടർ ടാക്‌സി  മന്ത്രി എ കെ ശശീന്ദ്രൻ
ഇന്ത്യയിലെ രണ്ടാമത്തെ വാട്ടർ ടാക്‌സി പറശിനിക്കടവിൽ അനുവദിക്കുമെന്ന് എ കെ ശശീന്ദ്രൻ

കണ്ണൂർ: പറശിനിക്കടവിൽ വാട്ടര്‍ ടാക്സി അനുവദിക്കുമെന്ന് ജല ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതിനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാവുന്നതോടെ രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ ടാക്സി സംവിധാനമായി പറശിനിക്കടവ് മാറും.

പറശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും അദ്ദേഹം സന്ദർശിച്ചു. ഞായറാഴ്ച്ച വൈകുന്നേരം 5.30ഓടെയാണ് മന്ത്രി എ.കെ ശശീന്ദ്രൻ പറശിനിക്കടവിലെത്തിയത്.

Last Updated : Oct 27, 2020, 6:32 AM IST

ABOUT THE AUTHOR

...view details