കേരളം

kerala

ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി - 8,59,716 മൂല്യമുള്ള 167 ഗ്രാം സ്വർണം

8,59,716 രൂപ മൂല്യമുള്ള 167 ഗ്രാം സ്വർണമാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്

Air Intelligence Unit at Kannur airport seized 167 grams of gold  Kannur airport  Air Intelligence Unit at Kannur airport  seized 167 grams of gold  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി  167 ഗ്രാം സ്വർണം പിടികൂടി  8,59,716 മൂല്യമുള്ള 167 ഗ്രാം സ്വർണം  എയർ ഇന്‍റലിജൻസ് യൂണിറ്റ്
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

By

Published : Dec 4, 2020, 9:20 PM IST

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 167 ഗ്രാം സ്വർണമാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്. യാത്രക്കാരനിൽ നിന്നാണ് 8,59,716 രൂപ മൂല്യമുള്ള സ്വർണം കണ്ടെത്തിയത്. ബ്ലൂടൂത്ത് സ്‌പീക്കറിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

ABOUT THE AUTHOR

...view details