കേരളം

kerala

ETV Bharat / state

തലശ്ശേരിയില്‍ അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി - നിയമസഭ തെരഞ്ഞെടുപ്പ് 2021

തലശ്ശേരി സബ് കലക്‌ടർ അനുകുമാരിക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

കണ്ണൂര്‍  കണ്ണൂര്‍ വാര്‍ത്തകള്‍  തലശ്ശേരി നിയോജക മണ്ഡലം  അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി  അഡ്വ. എ.എൻ ഷംസീർ  adv A N Shamseer  thalassery constituency ldf candidate  adv A N Shamseer  kerala assembly election 2021  election latest news  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
തലശ്ശേരിയില്‍ അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി

By

Published : Mar 16, 2021, 1:08 PM IST

Updated : Mar 16, 2021, 2:21 PM IST

കണ്ണൂര്‍:തലശ്ശേരി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി. വരണാധികാരിയായ തലശ്ശേരി സബ് കലക്‌ടർ അനുകുമാരിക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം. സുരേന്ദ്രൻ, സിപിഐ ജില്ലാ കൗൺസിലംഗം സി.പി ഷൈജൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സ്ഥാനാർഥി വരണാധികാരിയുടെ ചേമ്പറിലെത്തിയത്. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റാണ് കെട്ടി വെക്കാനുള്ള തുക നൽകിയിരിക്കുന്നത്.

തലശ്ശേരിയില്‍ അഡ്വ. എ.എൻ ഷംസീർ നാമനിർദേശ പത്രിക നൽകി
Last Updated : Mar 16, 2021, 2:21 PM IST

ABOUT THE AUTHOR

...view details