കണ്ണൂർ: തലശ്ശേരി പൊന്ന്യം നായനാർ റോഡിൽ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞു. ആർഎസ്എസ് പ്രവർത്തകനായ മലാൽ കുടക്കളം സ്വദേശി പ്രഭേഷാണ് പ്രതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്; പ്രതിയെ തിരിച്ചറിഞ്ഞു - പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്
ആർഎസ്എസ് പ്രവർത്തകനായ മലാൽ കുടക്കളം സ്വദേശി പ്രഭേഷാണ് പ്രതി
![പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്; പ്രതിയെ തിരിച്ചറിഞ്ഞു Bombardment of police picket post പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ് തലശ്ശേരി പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5739437-thumbnail-3x2-bomb.jpg)
പൊലീസ്
ബോംബേറിന്‍റെ സിസിടിവി ദൃശ്യങ്ങൾ
സംഭവം നടക്കുന്ന സമയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പിക്കറ്റ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. സ്ഫോടന നിയന്ത്രണ നിരോധന നിയമം, കൊലപാതക ശ്രമം, ഡ്യൂട്ടി തടസപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.