കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ബസ് കയറുന്നതിനിടെ ഗര്‍ഭിണി വീണ് മരിച്ചു - A pregnant nurse fell to her death while boarding a bus in Kannur

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്‌സ് ദിവ്യ (26)യാണ് മരിച്ചത്

A pregnant nurse fell to her death while boarding a bus in Kannur  കണ്ണൂരിൽ ബസ് കയറുന്നതിനിടെ വീണ് ഗർഭിണിയായ നഴ്സ് മരിച്ചു
മരിച്ചു

By

Published : Sep 2, 2020, 11:55 AM IST

Updated : Sep 2, 2020, 1:20 PM IST

കണ്ണൂർ:പേരാവൂർ വാരപ്പീടികയിൽ സ്വകാര്യ ബസിൽ കയറുന്നതിനിടെ വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്‌സ് ദിവ്യ (26)യാണ് മരിച്ചത്. ആറു മാസം ഗർഭിണിയാണിയായിരുന്നു ദിവ്യ. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ്. ബസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Last Updated : Sep 2, 2020, 1:20 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details