കേരളം

kerala

ETV Bharat / state

കണ്ണൂരിൽ കൊവിഡ് ചികിത്സയിലായിരുന്ന പഞ്ചായത്ത് അംഗം മരിച്ചു - A panchayat member in Kannur died

കൊവിഡ് ചികിത്സയിൽ ഇദ്ദേഹത്തിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഫലം നെഗറ്റീവായെങ്കിലും ശ്വാസ തടസം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പഞ്ചായത്ത് അംഗം മരിച്ചു  കൊവിഡ് ചികിത്സയിലായിരുന്ന പഞ്ചായത്ത് അംഗം മരിച്ചു  A panchayat member in Kannur died  Covid treatment in Kannur
കൊവിഡ്

By

Published : Jan 6, 2021, 7:44 AM IST

കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഞ്ചായത്ത് അംഗം മരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം പ്രാദേശിക നേതാവുമായ ബേബി ജോൺ പൈനാപ്പള്ളിലാണ് മരിച്ചത്. കൊവിഡ് ചികിത്സയിൽ ആയതിനാല്‍ ഇദ്ദേഹത്തിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഫലം നെഗറ്റീവായെങ്കിലും ശ്വാസ തടസം ഉൾപ്പടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിപിഎം ഇരിട്ടി ഏരിയ കമ്മറ്റി അംഗവും ആറളം സഹകരണ ബാങ്ക് പ്രസിഡന്‍റും ആയിരുന്നു.

ABOUT THE AUTHOR

...view details