കണ്ണൂര്‍:ജില്ലയിലെ പൊടിക്കുണ്ടില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് വയോധിക മരിച്ചു. പുലർച്ചെ ഒരു മണിയോടെ നടന്ന സംഭവത്തില്‍ വസന്ത(60)യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മകൻ ഷിബുവിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60കാരി മരിച്ചു - കണ്ണൂര്‍ വാര്‍ത്ത
വീടിന്‍റെ മേൽക്കൂര തകർന്നുവീഴാനുള്ള കാരണം കാലപ്പഴക്കമാണെന്നാണ് വിവരം.
![കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60കാരി മരിച്ചു house collapsed in Kannur വീടിന്‍റെ മേൽക്കൂര തകർന്നു കണ്ണൂർ പൊടിക്കുണ്ടില്‍ kannur podikkund 60-year-old lady died roof collapsed കണ്ണൂര്‍ വാര്‍ത്ത kannur news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13252665-thumbnail-3x2-kan.jpg)
കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60 കാരി മരിച്ചു
കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് വയോധിക മരിച്ചു
ALSO READ:അനിശ്ചിതകാല നിസഹകരണ സമരവുമായി ഡോക്ടര്‍മാര്‍
അഗ്നിരക്ഷസേനയെത്തിയാണ് ഇവരെ പുറത്തെടുത്തത്. കാലപ്പഴക്കമാവാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Last Updated : Oct 4, 2021, 1:31 PM IST