കണ്ണൂർ:ജില്ലയില്‍ പുതിയതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 24 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ന്യൂമാഹി 6, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15, തലശ്ശേരി നഗരസഭ 7, 39, പരിയാരം 13, 18, ചെറുപുഴ 17, ഉളിക്കല്‍ 7, ചൊക്ലി 5, കോട്ടയം മലബാര്‍ 8, പാട്യം 10, ചെറുതാഴം 10, മുഴപ്പിലങ്ങാട് 6, 13, പന്ന്യന്നൂര്‍ 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33, ചിറക്കല്‍ 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ണൂരിൽ 24 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി - 24 wards in kannur
സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ന്യൂമാഹി 6, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15, തലശ്ശേരി നഗരസഭ 7, 39, പരിയാരം 13, 18, ചെറുപുഴ 17, ഉളിക്കല്‍ 7, ചൊക്ലി 5, കോട്ടയം മലബാര്‍ 8, പാട്യം 10, ചെറുതാഴം 10, മുഴപ്പിലങ്ങാട് 6, 13, പന്ന്യന്നൂര്‍ 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33, ചിറക്കല്‍ 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ണൂരിൽ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളാക്കി
പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പയ്യന്നൂര്‍ നഗരസഭ 17, എരമം കുറ്റൂര്‍ 1, 15, ചെറുപുഴ 19, ഇരിട്ടി നഗരസഭ 27, മാങ്ങാട്ടിടം 7, തില്ലങ്കേരി 11 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കും.