കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 21 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ - കൊവിഡ് 19

കണ്ണൂർ ഗവ മെഡിക്കല്‍ കോളജിൽ 11 പേരും ജില്ലാ ആശുപത്രിയിൽ 4 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 6 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

21 people in isolation at kannur  കണ്ണൂരില്‍ 21 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍  കണ്ണൂർ  കണ്ണൂർ കൊവിഡ് 19  കൊവിഡ് 19  കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്
കണ്ണൂരില്‍ 21 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

By

Published : Mar 19, 2020, 12:29 PM IST

കണ്ണൂർ: ജില്ലയില്‍ കൊവിഡ് 19 സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 21 പേര്‍. കണ്ണൂർ ഗവ മെഡിക്കല്‍ കോളജിൽ 11 പേരും ജില്ലാ ആശുപത്രിയിൽ 4 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 6 പേരുമാണ് കഴിയുന്നത്. 3390 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 125 സാമ്പിളുകളില്‍ 112 എണ്ണം നെഗറ്റീവാണ്. 13 എണ്ണത്തിന്‍റെ കൂടി ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details