കണ്ണൂർ: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. 363 ഗ്രാം സ്വർണമാണ് പിടിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 17 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - 17 lakh gold seized from Kannur airport
ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് 363 ഗ്രാം സ്വർണമാണ് പിടിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 17 ലക്ഷം സ്വർണം പിടികൂടി