കണ്ണൂർ:കൊവിഡ് ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,151 ആയി. 87 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 43 പേര്‍ കണ്ണൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജിലും 19 പേര്‍ ജില്ലാ ആശുപത്രിയിലും 25 പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.
കണ്ണൂരില്‍ 10,151 പേർ നിരീക്ഷണത്തിൽ - കൊവിഡ് കണ്ണൂർ
ഇതുവരെ ജില്ലയില്‍ നിന്നും 291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 215 സാമ്പിളുകൾ നെഗറ്റീവ് ആണ്.
![കണ്ണൂരില്‍ 10,151 പേർ നിരീക്ഷണത്തിൽ 10,151 people observed in the district 10,151 പേർ നിരീക്ഷണത്തിൽ കൊറോണ ബാധ കൊവിഡ് കണ്ണൂർ covid kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6562907-thumbnail-3x2-kannur.jpg)
covid
ഇതുവരെ ജില്ലയില്‍ നിന്നും 291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 215 സാമ്പിളുകൾ നെഗറ്റീവ് ആണ്. തുടര്‍ പരിശോധനയില്‍ രണ്ട് എണ്ണത്തിന്‍റെ ഫലം പോസിറ്റീവാണ്. 59 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.