പൂപ്പാറ ഗവ. കോളജ് ചോദ്യപേപ്പര്‍ ചോർച്ച; യൂത്ത് കോണ്‍ഗ്രസും സമര രംഗത്ത് - Pooppara Gov. college news
ഇംഗ്ലീഷ് ബിരുദം രണ്ടാം സെമസ്റ്റിറിന്‍റെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് ശാന്തപ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
പൂപ്പാറ ഗവ. കോളജ് ചോദ്യപേപ്പര്‍ ചോർച്ച
ഇടുക്കി: പൂപ്പാറ ഗവ. കോളജിലെ ചോദ്യപേപ്പര്‍ ചോർന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസും സമര രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് ശാന്തമ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂപ്പാറ കോളജിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
Last Updated : Oct 30, 2019, 2:22 PM IST