കേരളം

kerala

ETV Bharat / state

സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - woman's body found in idukki

നേര്യമംഗലം പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്

woman's body found burnt near the Neryamangalam bridge  woman's body found in idukki  സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

By

Published : Mar 8, 2021, 10:20 PM IST

ഇടുക്കി: നേര്യമംഗലം പാലത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലത്തിനോട് ചേര്‍നുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. ഊന്നുകല്‍ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details