കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: കേരളത്തിന് തമിഴ്‌നാടിന്‍റെ ആദ്യ മുന്നറിയിപ്പ് - mullapperiyar dam water level incresing

നിലവിലെ ജലനിരപ്പ് 135.40 അടിയാണ്. ഇത് 136 അടിയിലേക്ക് അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

Water level rises in Mullaperiyar  Mullaperiyar Tamil Nadu s first warning to Kerala  മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു  മുല്ലപ്പെരിയാർ കേരളത്തിന് തമിഴ്‌നാടിന്‍റെ ആദ്യ മുന്നറിയിപ്പ്  ഇടുക്കി ജില്ല ഭരണകൂടത്തിന് തമിഴ്‌നാട് മുന്നറിയിപ്പ്  mullapperiyar dam water level incresing  മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; കേരളത്തിന് തമിഴ്‌നാടിന്‍റെ ആദ്യ മുന്നറിയിപ്പ്

By

Published : Jul 16, 2022, 9:35 PM IST

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്. നിലവിലെ ജലനിരപ്പ് 135.40 അടിയാണ്. ഇത് 136 അടിയിലേക്ക് അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; കേരളത്തിന് തമിഴ്‌നാടിന്‍റെ ആദ്യ മുന്നറിയിപ്പ്

വെള്ളം അപ്പർ റൂൾ ലെവലിനോട്‌ അടുത്താൽ സ്‌പിൽവേ ഷട്ടറുകൾ തുറക്കും. 136 അടിക്കുശേഷം സ്‌പിൽവേയിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുവാനുള്ള സാധ്യത മുൻനിർത്തിയാണ് തമിഴ്‌നാട് ഇടുക്കി ജില്ല ഭരണകൂടത്തിന് ആദ്യ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് പെരിയാർ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല ഭരണകൂടവും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details